മലയാളം ചന്ദ്രമാസ കലണ്ടര്‍
എം.എസ്. അഗസ്റ്റിന്
കൊല്ലവര്‍ഷം 1196-97
കലിവര്‍ഷം 5123 / ക്രിസ്തുവര്‍ഷം 2021-22
വെളുത്തവാവിനെയും കറുത്ത വാവിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളത്തിലെ ആദ്യത്തെ ചന്ദ്രമാസ കലണ്ടറാണിത്. 1196 കര്‍ക്കടകമാസത്തിലെ പൗര്‍ണ്ണമിമുതല്‍ 1197 കര്‍ക്കടകമാസത്തിലെ അമാവസിവരെയുള്ള കലണ്ടറാണ് ഇവിടെ നല്‍കുന്നത്.
കൊല്ലവര്‍ഷം 1197 മിഥുനം - കര്‍ക്കടകം |
ചന്ദ്രന്റെ വൃദ്ധി ക്ഷയങ്ങളെയാണ് ഈ കലണ്ടറില്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്. മലയാള ഇംഗ്ലീഷ്
മാസങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയിട്ടില്ല. ഓരോ ചന്ദ്രമാസവും പൗര്‍ണ്ണമിയില്‍ തുടങ്ങി പൗര്‍ണ്ണമി തലേന്ന് അവസാനിക്കുന്നു.
ചതുര്‍ദ്ദശിവരെയുള്ള 14 തിഥികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒരു പക്കം. പൗര്‍ണമി കഴിഞ്ഞ് വരുന്ന ആദ്യദിവസം (പ്രഥമ) മുതല്‍ ചതുര്‍ദ്ദശി ഉള്‍പ്പെടെ, അമാവാസി വരെയുള്ള ദിവസങ്ങളെ കറുത്ത പക്കം അഥവാ കൃഷ്ണപക്ഷം എന്നു പറയുന്നു.
12 മലയാള മാസങ്ങള്‍
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.
14 തിഥികള്‍
പ്രഥമ അഥവാ പ്രതിപദം, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി.
27 നക്ഷത്രങ്ങള്‍ അഥവാ നാളുകള്‍
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി.
കൊല്ലവര്‍ഷം 1197 ചിങ്ങം - കന്നി |
കൊല്ലവര്‍ഷം 1197 കന്നി - തുലാം |
|
കൊല്ലവര്‍ഷം 1197 ധനു - മകരം
|
കൊല്ലവര്‍ഷം 1197 മിഥുനം - കര്‍ക്കടകം |
കൊല്ലവര്‍ഷം 1197 കര്‍ക്കിടകം – 1198 ചിങ്ങം |
മലയാളം ചന്ദ്രമാസ കലണ്ടര്‍ 1195
മലയാളം ചന്ദ്രമാസ കലണ്ടര്‍ 1196
മലയാളം ചന്ദ്രമാസ കലണ്ടര്‍ 1198
ചന്ദ്രമാസ കലണ്ടര്‍ ഫെയ്സ് ബുക്കില്‍